HOME
DETAILS

ആക്രമണത്തില്‍ അനുശോചിച്ച് ഫുട്‌ബോള്‍ ലോകം

  
backup
May 23, 2017 | 8:31 PM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b6%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%9a%e0%b5%8d


ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ അനുശോചനമറിയിച്ച് ഫുട്‌ബോള്‍ ലോകം. മാഞ്ചസ്റ്റര്‍ ക്ലബുകളായ യുനൈറ്റഡും സിറ്റിയും സംയുക്തമായി സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുശോചനമറിയിച്ചത്. മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായ ഗാരി ലിനേക്കര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഏറ്റവും മോശപ്പെട്ട സംഭവമെന്നാണ് ലിനേക്കര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കായി സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഹെല്‍പ്പ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. യുനൈറ്റഡിന്റെ ജെസ്സെ ലിന്‍ഡ്ഗാര്‍ഡ്, യുവേഫ, ആംസ്റ്റര്‍ഡാം ക്ലബ് അയാക്‌സ്, എന്നിവരും ആക്രമണത്തെ അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  15 hours ago
No Image

നോവായി മാറിയ യാത്ര; ഇസ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  15 hours ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  15 hours ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  15 hours ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  15 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  16 hours ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  16 hours ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  16 hours ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  17 hours ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  17 hours ago