HOME
DETAILS
MAL
4,25,000 ഡോളര്‍ വിലയുള്ള ക്ലോക്ക് മോഷണം പോയി
backup
May 24 2017 | 00:05 AM
ഷിക്കാഗോ: 4,25,000 ഡോളര്‍ വിലയുള്ള അപൂര്‍വ ക്ലോക്ക് ഡിസൈന്‍ ഷോക്കിടെ മോഷണം പോയി. ഷിക്കാഗോ ആന്റിക്വ്സ്-ആര്‍ട്ട്-ഡിസൈന്‍ ഷോക്കിടെയാണ് മോഷണം നടന്നത്. വെസ്റ്റ് മെര്കന്ഡൈസ് മാര്‍ട്ട് പ്ലാസയിലെ ഏഴാം നിലയിലായിരുന്നു പ്രദര്‍ശനമെന്ന് ഷിക്കാഗോ പൊലിസ് വ്യക്തമാക്കി. ജീവനക്കാരുടെ ശ്രദ്ധതിരിച്ചാണ് കവര്‍ച്ച നടത്തിയത്. വജ്രം പിടിപ്പിച്ച ക്ലോക്കുമായി കവര്‍ച്ചക്കാരിയെ പിടികൂടിയതായി പൊലിസ് വെളിപ്പെടുത്തി.
പ്രദര്‍ശനത്തിനിടയില്‍ മോഷണം നടന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് ന്യൂ ഓര്ലീന്സില്നിന്നുള്ള കലാശേഖര ഉടമയും ആന്റിക്വ്സ് സി.എം.ഒയുമായ എം.എസ് ലോറി പെയ്ജെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."