HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ചികിത്സയിൽ 4440 രോഗികൾ: ബുധനാഴ്ച 12 മരണം 249 പുതിയ രോഗികൾ
backup
December 02 2020 | 13:12 PM
റിയാദ്: സഊദിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 4,440 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 357,872 പേർക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും 347,513 പേരും രോഗ മുക്തരായിട്ടുണ്ട്. 5,919 രോഗികളാണ് മരണപ്പെട്ടത്. 632 രോഗികളാണ് ഗുരുതാവസ്ഥയിൽ കഴിയുന്നത്.
ബുധനാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 12 മരണവും 249 രോഗ ബാധയും 337 രോഗ മുക്തിയും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."