HOME
DETAILS
MAL
പാറ്റൂര്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
backup
May 24 2017 | 03:05 AM
പാറ്റൂര്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഉമ്മന്‍ചാണ്ടി, ഇ.കെ ഭരത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്. വി.എസ് അച്യുതാനന്ദന്റെ ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."