HOME
DETAILS
MAL
പെയിന്റടി വിവാദത്തില്‍ ബെഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി
backup
May 24 2017 | 05:05 AM
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകള്‍ക്ക് ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വേണമെന്ന് മുന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിറങ്ങളേതാണെന്ന് തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."