HOME
DETAILS

മെഡിക്കല്‍ ഫീസ്: സ്വാശ്രയ മാനേജ്മെന്റുകളോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

  
backup
July 09 2019 | 09:07 AM

medical-fees-supreme-court-high-court

 

ന്യൂഡല്‍ഹി: മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

വിഷയം ആദ്യം ഹൈക്കോടതി ആണ് പരിഗണിക്കേണ്ടത് എന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

നിലവിലെ ഫീസായ ആറു ലക്ഷത്തില്‍ 20 ലക്ഷമാക്കി ഉയര്‍ത്തണമെന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ ആവശ്യം. കേരളത്തില്‍ കല്‍പിത സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജില്‍ വാര്‍ഷിക ഫീസ് 18 ലക്ഷം ആണെന്ന് മാനേജ്മെന്റുകള്‍ ഹരജിയില്‍ പറഞ്ഞു. എന്നാല്‍ 5 മുതല്‍ 6 ലക്ഷം വരെ മാത്രമേ തങ്ങള്‍ക്ക് വാര്‍ഷിക ഫീസ് നിശ്ചയിച്ചിട്ടുള്ളൂവെന്നും ഇത് വര്‍ധിപ്പിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം കോടതി അനുവദിച്ച താത്കാലിക ഫീസ് പിരിക്കാന്‍ അനുവദിക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago