HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല; പ്രഖ്യാപനം ഇന്ന്
backup
May 24 2017 | 19:05 PM
തിരുവനന്തപുരം: ജില്ലയെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത ജില്ലയായി ഇന്ന് പ്രഖ്യാപിക്കും. പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ വൈകിട്ട് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ് പ്രഖ്യാപനം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി 17,794 പുതിയ കണക്ഷനുകള്‍ നല്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍ തുടങ്ങിവയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."