HOME
DETAILS

തിരുനെല്ലിയില്‍ അനധികൃത മരം മുറി; വനംവകുപ്പ് കേസെടുത്തു

  
backup
September 29, 2018 | 2:35 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4

മാനന്തവാടി: തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റിലെ കൃഷ്ണഗിരിഭാഗത്ത് വന്‍തോതില്‍ മരം മുറി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാതൊരു അനുമതിയുമില്ലാതെ നടന്നുവരുന്ന മരം മുറി പുറത്തായതോടെ വനം വകുപ്പും റവന്യൂ വകുപ്പും ഇടപെട്ട് നിര്‍ത്തി വെപ്പിച്ചു. സര്‍വേ നമ്പര്‍ 88ല്‍ പെട്ട ഭാഗത്താണ് സില്‍വര്‍, കുന്നി തുടങ്ങിയ ഇരുപതോളം കുറ്റി മരങ്ങള്‍ മുറിച്ചിട്ടത്. തിരുനെല്ലി വില്ലേജ് ഓഫിസര്‍ കെ.എം സാലു തുടര്‍ന്ന് മരം മുറിക്കുന്നത് തടഞ്ഞു കൊണ്ട് നോട്ടീസ് നല്‍കി. ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ അബ്ദുസമദ് സംഭവവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമ നസീര്‍ ഖാന്‍ എസ്റ്റേറ്റ് മാനേജര്‍ മുസ്തഫ എന്നിവര്‍ക്കെതിരേ കേസെടുത്തു. മുറിച്ചിട്ട മരങ്ങള്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  2 days ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

National
  •  2 days ago
No Image

ബിസിനസ് പരാജയം ക്രിമിനൽ കുറ്റമല്ല; 1.6 മില്യൺ ദിർഹത്തിന്റെ തർക്കത്തിൽ നിക്ഷേപകനെ കുറ്റവിമുക്തനാക്കി ദുബൈ കോടതി

uae
  •  2 days ago
No Image

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

National
  •  2 days ago
No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  2 days ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  2 days ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  3 days ago