HOME
DETAILS

പെരിങ്കോട സമരഭൂമിയിലെ കുടുംബങ്ങള്‍ ദുരിതത്തില്‍

  
backup
September 29, 2018 | 2:38 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81

വൈത്തിരി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുടിലുകള്‍ തകര്‍ന്നതു പൊഴുതന പഞ്ചായത്തിലെ പെരിങ്കോട ആദിവാസി സമരഭൂമിയിലെ കുടുംബങ്ങളെ ദുരിതത്തിലാക്കി.
പെരിങ്കോട ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള നാല് ഏക്കര്‍ മിച്ചഭൂമിയിലാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം. മിച്ചഭൂമിക്കടുത്തുകൂടിയാണ് പെരിങ്കോടപ്പുഴ ഒഴുകുന്നത്. ഓഗസ്റ്റില്‍ കനത്ത മഴയ്ക്കിടെ പുഴ കരകവിഞ്ഞ് നാലു തവണയാണ് സമരഭൂമിയില്‍ വെള്ളം കയറിയത്. സമരഭൂമിയിലേക്കുള്ള വഴിയുടെ അരികുകളും ഇടിഞ്ഞു. പ്ലാസ്റ്റിക്ക്ഷീറ്റും ടാര്‍പോളിനും മാറ്റും ഉപയോഗിച്ച് നിര്‍മിച്ചതാണ് സമരഭൂമിയിലെ കുടിലുകള്‍. ഇവ തകര്‍ന്നതോടെ കുടുംബവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കയാണ് സമരഭൂമിയിലുള്ളവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  2 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  2 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago