HOME
DETAILS
MAL
പ്രളയ സഹായം: അപേക്ഷ തീര്‍പ്പാക്കുന്നത് വൈകുമെന്ന് സര്‍ക്കാര്‍
backup
July 10 2019 | 21:07 PM
കൊച്ചി: പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത് വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിയെ അറിയിച്ചു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."