HOME
DETAILS
MAL
കാടാമ്പുഴ സെക്ഷന്‍ ഓഫിസിനു കീഴില്‍ വൈദ്യുതി ഒളിച്ചുകളി വ്യാപകം
backup
May 24 2017 | 22:05 PM
പുത്തനത്താണി: കാടാമ്പുഴ സെക്ഷനു കീഴില്‍ വൈദ്യുതി ഒളിച്ചുകളി വ്യാപകം. ദിവസവും പത്ത് മിനിട്ടെന്നോണമാണ് വൈദ്യുതി വരവും പോക്കും. ഇത് മൂലം ഗാര്‍ഹിക-വ്യവസായപരമായുള്ള ഉപഭോക്താക്കള്‍ വളരെയധികം പ്രയാസപ്പെടുകയാണ്.
പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വരെ തകരാറിലാകുന്ന അവസ്ഥയിലാണു വൈദ്യുതി ഒളിച്ചുകളിക്കുന്നതെന്ന് ചെറുകിട വ്യവസായം നടത്തുന്നവര്‍ പറയുന്നു. വൈദ്യുതിയിലെ ഒളിച്ചുകളി അവസാനിപ്പിച്ച് വൈദ്യുതി പ്രവാഹത്തില്‍ കൃത്യത പാലിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."