HOME
DETAILS
MAL
കേസെടുത്തു
backup
July 10 2019 | 21:07 PM
തിരുവനന്തപുരം: കൊച്ചി പെരുമ്പടപ്പ് സേക്രട്ട് ഹാര്‍ട്ട് ബോയ്‌സ് ഹോം ഡയരക്ടര്‍ ഫാ. ജോര്‍ജ് (ജെറി) കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."