HOME
DETAILS
MAL
ബാഴ്‌സക്ക് സമനില
backup
September 29 2018 | 18:09 PM
ലാലിഗയില്‍ ബാഴ്‌സലോണക്ക് സമനില. അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ബാഴ്‌സലോണയെ സമനിലയില്‍ തളച്ചത്. ആദ്യം ബില്‍ബാവോ സ്‌കോര്‍ ചെയ്‌തെങ്കില്‍ രണ്ടാം പകുതിക്ക് ശേഷം ഗോള്‍നേടി ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. 84-ാം മിനുട്ടില്‍ മുനീറുല്‍ ഹദ്ദാദിയാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."