HOME
DETAILS
MAL
അമേരിക്ക ബസറയിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നു
backup
September 29 2018 | 19:09 PM
ബഗ്ദാദ്: ദക്ഷിണ ഇറാഖി നഗരമായ ബസറയിലുള്ള കോണ്‍സുലേറ്റ് അടച്ചുപൂട്ടാനൊരുങ്ങി യു.എസ് ഭരണകൂടം. ഇറാന്റെയും അവരുടെ പിന്തുണയുള്ള സൈന്യത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണു നടപടിയെന്നാണ് അറിയുന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
അടിയന്തിര ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബഗ്ദാദിലേക്കു മാറ്റുമെന്ന് പോംപിയോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."