HOME
DETAILS
MAL
മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2017
backup
September 29 2018 | 20:09 PM
2017ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരം. സാറാ ജോസഫ്, പി. വത്സല, ടി. പത്മനാഭന്‍, സക്കറിയ, സച്ചിദാനന്ദന്‍, അഷിത തുടങ്ങിയ മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാര്‍വരെ ഒന്നിക്കുന്ന കഥയുടെ വിവിധാനുഭവങ്ങളാണു പുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."