HOME
DETAILS
MAL
ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി തലനാരിഴക്ക് രക്ഷപ്പെട്ടു I video
backup
May 25 2017 | 07:05 AM
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാത്തൂരില്‍ ഇടിച്ചിറക്കുകയായിരുന്നു.
താനും സംഘത്തിലുള്ളവരും സുരക്ഷിതരാണെന്ന് ഫട്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു.
#WATCH: Dramatic visuals of crash-landing of Maharashtra CM Devendra Fadnavis's chopper in Latur, CM and team escaped unhurt. pic.twitter.com/xTikKyvkhg
— ANI (@ANI_news) May 25, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."