HOME
DETAILS

അഭയാര്‍ഥികളുടെ ബോട്ടിനു നേരെ ലിബിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വെടിവയ്പ്പ്

  
backup
May 25 2017 | 13:05 PM

libyan-coastguard-opens-fire-at-migrant-boats

ട്രിപ്പോളി: അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടിനു നേരെ ലിബിയന്‍ തീര സംരക്ഷണ സേന വെടിയുതിര്‍ത്തതായി രക്ഷാപ്രവര്‍ത്തകര്‍. ഇതോടെ ബോട്ടിലുണ്ടായിരുന്ന 70 പേര്‍ കടലില്‍ ചാടി.

ഇന്നുച്ചയോടെ മധ്യധരണ്യാഴി കടലിലാണ് സംഭവം. കടലില്‍ അയുകയായിരുന്ന അഭയാര്‍ഥി സംഘത്തെ എന്‍.ജി.ഒ രക്ഷാപ്രവര്‍ത്തകരാണ് ലിബിയന്‍ തീരത്തെത്തിച്ചത്. എന്നാല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലിബിയ തയ്യാറായില്ല. തീര സംരക്ഷണ സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

 

ജര്‍മനിയും ഗ്രീസും വരെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവുമ്പോഴാണ് ലിബിയയുടെ നടപടിയെന്ന് എന്‍.ജി.ഒകള്‍ വിമര്‍ശിച്ചു.

ബോട്ടില്‍ നിന്നു ചാടിയവരെ പിന്നീട് രക്ഷിച്ചു. ഇവരെ ലിബിയയിലേക്ക് കയറാന്‍ അനുവദിച്ചിട്ടില്ല.

അതേസമയം, ലിബിയയുടെ കൈയ്യില്‍ മരിക്കുന്നതിനേക്കാള്‍ നല്ലതാണ് കടലില്‍ മരിക്കുന്നതെ കരുതിയാണ് ചാടിയതെന്ന് അഭയാര്‍ഥികള്‍ പ്രതികരിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  9 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  9 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  9 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  9 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  9 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  9 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  9 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago