HOME
DETAILS

മാവോവാദി രാജന്‍ ചിറ്റിലപ്പിള്ളിയെ  ചോദ്യം ചെയ്യാന്‍ അനുമതി

  
backup
December 10, 2020 | 3:19 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%aa
 
 
 
തൃശൂര്‍: ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രാജനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി.
ചികിത്സയ്‌ക്കൊപ്പം ചോദ്യം ചെയ്യലിനുള്ള അനുമതിയാണ് മഞ്ചേരി ജില്ലാ കോടതി നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക സെല്ലിലാണ് രാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 2016, 17 കാലത്ത് സര്‍ക്കാരിന് എതിരെ സായുധ പോരാട്ടം നടത്താന്‍ യോഗം ചേര്‍ന്നതിനാണ് ഇയാള്‍ക്കെതിരേ കേസ് ഉള്ളത്. പശ്ചിമഘട്ട ദളത്തിന്റെ നേതാവായ ഇയാള്‍ 16 വര്‍ഷമായി ഒളിവിലായിരുന്നു.  കുപ്പുരാജിനൊപ്പം മലപ്പുറം എടക്കരയില്‍ മാവോവാദി അനുകൂല പ്രവര്‍ത്തനത്തിലായിരുന്നു രാജന്‍. 
ഒല്ലൂര്‍ ആനക്കല്ലില്‍ സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെ കഴിഞ്ഞ ദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റാണ് രാജനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ രാജനെ അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘം ഒല്ലൂരില്‍ സഹോദരിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ രാജന്റെ കൂടെയുണ്ടായിരുന്ന സഹോദരിയുടെ മകനെ കാണാനില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി കെ. മുരളീധരൻ

Kerala
  •  6 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  6 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  6 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  6 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  6 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  6 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  6 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  6 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  6 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  6 days ago