HOME
DETAILS

'അധികാര ദുര്‍വിനിയോഗം'; തബ്‌ലീഗ് പ്രവര്‍ത്തകനെതിരായ കേസില്‍ കോടതി

  
backup
December 10 2020 | 03:12 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a4%e0%b4%ac

 


ലക്‌നൗ: കൊവിഡ് വ്യാപനം ആരോപിച്ച് അറസ്റ്റ് ചെയ്ത തബ്‌ലീഗ് പ്രവര്‍ത്തകനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സര്‍ക്കാരിന്റെയും പൊലിസിന്റെയും നടപടിയെ അധികാര ദുര്‍വിനിയോഗമെന്നു വിശേഷിപ്പിച്ച കോടതി, കേസ് ഈ മാസം 15നു വീണ്ടും പരിഗണിക്കുമ്പോള്‍, മാറ്റം വരുത്തിയ എഫ്.ഐ.ആര്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.
മുഹമ്മദ് സആദ് എന്നയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ടാണ് സആദിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതെന്നതില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും അന്വേഷണോദ്യോഗസ്ഥനോട് ജസ്റ്റിസ് അജയ് ഭാനോട്ട് നിര്‍ദേശിച്ചു. പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത

National
  •  13 days ago
No Image

പറഞ്ഞതിലും നാലര മണിക്കൂർ മുൻപേ പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കരിപ്പൂരിൽ പെരുവഴിയിലായി യാത്രക്കാർ 

Kerala
  •  13 days ago
No Image

മദ്യപിച്ച് വിമാനത്തില്‍ ബഹളം വെച്ചു: യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന് ക്യാബിന്‍ ക്രൂവും; താന്‍ ഹര ഹര മഹാദേവ ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതാണെന്ന് യാത്രക്കാരന്‍

National
  •  13 days ago
No Image

ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്‌റൈനും

bahrain
  •  13 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി

Kerala
  •  13 days ago
No Image

വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക

uae
  •  13 days ago
No Image

കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ

Kerala
  •  13 days ago
No Image

റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്

Kerala
  •  13 days ago
No Image

ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala

Kuwait
  •  13 days ago
No Image

ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ

Saudi-arabia
  •  13 days ago