HOME
DETAILS

മാനവികതയുടെ വെളിച്ചം കെടുത്തുന്നവര്‍ നാടിനെ നയിക്കുന്നത് ഇരുട്ടിലേക്ക്: സെബാസ്റ്റ്യന്‍ പോള്‍

  
backup
May 25, 2017 | 10:11 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%95%e0%b5%86%e0%b4%9f

 

 


മേപ്പയ്യൂര്‍: മാനവികതയുടെ വെളിച്ചം കെടുത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. തങ്ങളെ പിന്തുണക്കാനും ദാസ്യവേല ചെയ്യാനും തയാറാകാത്ത എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും സ്വതന്ത്ര ആവിഷ്‌കാരങ്ങളെയും ഭയക്കുന്ന ഫാസിസ്റ്റുകള്‍ ഭരണഘടനയെയും നിയമവാഴ്ചയെയുമാണ് വെല്ലുവിളിക്കുന്നത്.
മനുഷ്യന്റെ ക്ഷേമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട വേദികളില്‍ പശുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നാടായി ഭാരതം മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
സി.പി.ഐ (എം) മേപ്പയ്യൂര്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം.എ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ. രാജീവന്‍ അധ്യക്ഷനായി.
ചലച്ചിത്ര സംവിധായകന്‍ മനോജ് കാന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. കെ റീന, സി.പി അബൂബക്കര്‍, മുഹമ്മദ് പേരാമ്പ്ര, സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.സി അനൂപ് സംസാരിച്ചു. പറയ സമുദായത്തിന്റെ അനുഷ്ഠാന കലയായ പുലിക്കളി, നാടന്‍ പാട്ടുകള്‍, നാടകം എന്നിവ അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago