HOME
DETAILS

കള്ളന്മാരുടെയും സാമൂഹിക ദ്രോഹികളുടെയും ശല്ല്യം സൈ്വര ജീവിതം കെടുത്തുന്നു

  
backup
October 01, 2018 | 12:23 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95

നടുവണ്ണൂര്‍: എലങ്കമല്‍ പ്രദേശത്ത് രാത്രി കാലങ്ങളില്‍ കള്ളന്മാരുടെയും സാമൂഹ്യ ദ്രോഹികളുടെയും ശല്യം നാട്ടുകാരുടെ സൈ്വര്യ ജീവിതം കെടുത്തുന്നു.
ഇക്കഴിഞ്ഞ ദിവസം നടുവിലെടുത്ത് പക്കു എന്നയാളുടെ വീട്ടില്‍ കയറി ഭക്ഷണം കഴിച്ച് പണവും അപഹരിച്ചാണ് കള്ളന്‍ രക്ഷപ്പെട്ടത്. ശബ്ദ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കള്ളന്‍ ഓടി രക്ഷപ്പെട്ടിരുന്നു.
വീട്ടുകാര്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്തായി പ്രദേശത്തെ വെങ്കല്ലില്‍ ഇമ്പിച്ച്യാലി, മണ്ണത്താം കണ്ടി ബഷീര്‍ ,എന്നിവരുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളുകള്‍ തീയിട് നശിപ്പിച്ചിരുന്നു നാട്ടുകാര്‍ പേരാമ്പ്ര എസ്.ഐയുടെ നേതൃത്ത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ചേരുകയുണ്ടായെങ്കിലും ഇത് വരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല പ്രദേശത്ത് രാത്രിയിലും പകലിലും ശീട്ടുകളിയും മറ്റും നടന്നു കൊണ്ടിരിക്കുകയാണ് ഇത് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം 'നഷ്ടപ്പെടുത്തുന്നു.ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ രാത്രികാലങ്ങളില്‍ പൊലിസ് പ്രദേശത്ത് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും ആവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  12 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  12 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  12 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  12 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  12 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  12 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  12 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  12 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  12 days ago