HOME
DETAILS

വീട് കേന്ദ്രീകരിച്ച് ചീട്ടുകളി ഒന്നര ലക്ഷം രൂപയുമായി ഏഴംഗ സംഘം പിടിയില്‍

  
backup
May 25, 2017 | 10:16 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%80%e0%b4%9f

 

 

കൊടുവള്ളി: വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളിച്ച സംഘത്തെ കൊടുവള്ളി പൊലിസ് എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടി. നരിക്കുനിക്ക് സമീപം പള്ളിക്കരത്താഴം പള്ളിക്കര വീട്ടില്‍ റിട്ട. മില്‍ട്ടറി ഷാജിയുടെ വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്.
ഇവരില്‍ നിന്നും ഒരു ലക്ഷത്തി 52 ആയിരം രൂപയും പൊലിസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. വീട്ടുടമ ഷാജിക്ക് പുറമെ കിളയില്‍ മൊയ്തൂട്ടി (42) ചേളന്നൂര്‍ ചെറു പോളങ്ങല്‍ ബഷീര്‍ (36 ), കിഴക്കുംമുറി കൂട്ടുംമ്പുറത്ത് മീത്തല്‍ കെ.എം ബൈജു (44), വെങ്ങളം കിഴക്കേടത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചേളന്നുര്‍ പാലത്ത് വീട്ടില്‍ മിത്തല്‍ ഉണ്ണികൃഷ്ണന്‍ (43), കുമാര സാമി ചാലപ്പുറത്ത് താഴത്ത് പപ്പന്‍ (49) എന്നിവരാണ് പിടിയിലായത്.
പള്ളിക്കരത്താഴത്ത് വീട് കേന്ദ്രീകരിച്ച് ശീട്ട് കളി സംഘം പ്രവര്‍ത്തിക്കുന്നതായി പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാവുന്നത്. എസ്.ഐ.സുനില്‍, എ.എസ്.ഐ.വിജയകുമാര്‍, പൊലിസുകാരായ അബ്ദുല്‍ റഹിം, വീ നിഷ്, അജിത്ത്, നാസര്‍ എന്നിവരാണ് പൊലിസ് സംഘത്തിലുണ്ടണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  5 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  5 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  5 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  5 days ago
No Image

1 ബില്യൺ ദിർഹത്തിന്റെ ആഗോള ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

ഐപിഎല്ലിൽ തിളങ്ങിയില്ലെങ്കിലും ടീം ഇന്ത്യയിലേക്ക് വിളി; ആരാണ് 6'5" ഉയരമുള്ള ഈ പഞ്ചാബ് പേസർ?

Cricket
  •  5 days ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയ്ക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി

bahrain
  •  5 days ago
No Image

എബോള ഭീതി; ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

uae
  •  5 days ago
No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  5 days ago