HOME
DETAILS
MAL
സുപ്രഭാതം ആരോഗ്യമാസിക ജനുവരിയില്‍
backup
July 15 2019 | 11:07 AM
കോഴിക്കോട്: സുപ്രഭാതം പ്രസിദ്ധീകരിക്കുന്ന ആരോഗ്യ മാസിക ജനുവരിയില്‍ പുറത്തിറങ്ങും. ആറാം ക്യാംപയിന് ഉദ്ഘാടന ചടങ്ങില്‍ വച്ച് സുപ്രഭാതം ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. സമ്പൂര്‍ണ ആരോഗ്യമാസികയാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സുപ്രഭാതം ഡയറക്ടര്‍ പിണങ്ങോട് അൂബബക്കര് ആരോഗ്യമാസികയെ കുറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."