HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള നടപടി: ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
backup
July 30 2016 | 10:07 AM
ന്യൂഡല്‍ഹി: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ നടപടി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് മറ്റെല്ലാവരേയും പോലെ കോടതിയില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്രമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ നിന്ന് മാധ്യമങ്ങളെ ഒഴിച്ചു നിര്‍ത്താനാവില്ല. ഇതുവരെ അഭിഭാഷകരുമായാണ് പ്രശ്നം ഉണ്ടായിരുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."