HOME
DETAILS
MAL
തൃശൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി
backup
December 16 2020 | 07:12 AM
തൃശൂര്‍ : ലീഡ് നില മാറിമറിഞ്ഞ തൃശൂര്‍ കോര്‍പറേഷനില്‍ അവസാന കുതിപ്പില്‍ മുന്നിലെത്തി എല്‍.ഡി.എഫ്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് തൃശൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. 24 സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 23 സീറ്റുകളാണ് യു .ഡി.എഫിന് ലഭിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."