HOME
DETAILS

ബാങ്കില്‍ നിന്ന് പണം തിരിമറി നടത്തിയ ജീവനക്കാരന്‍ കസ്റ്റഡിയില്‍

  
backup
May 27 2017 | 01:05 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0

മാനന്തവാടി: ബാങ്കില്‍ നിന്ന് പണം തിരിമറി നടത്തിയ കേസില്‍ കാഷ്യറെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബ് നാഷണല്‍ ബാങ്ക് മാനന്തവാടി ശാഖയിലെ ജീവനക്കാരനായ മലപ്പുറം വണ്ടൂര്‍ എലവന്‍പറമ്പന്‍ സെഹീറാ(42)ണ് കസ്റ്റഡിയിലുള്ളത്. 13 വര്‍ഷമായി ഈ ബാങ്കില്‍ ജോലി ചെയ്തുവരുന്ന ഇയാള്‍ നാല് വര്‍ഷം മുമ്പാണ് കാഷ്യര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയത്. വ്യഴാഴ്ച ബാങ്കിന്റെ ഹെഡ് ഓഫിസിലേക്ക് ഭീമമായ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് ചെയ്യാതിരുന്നതോടെ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ പണമില്ലെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 51 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഏത് രീതിയിലാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷിച്ച് വരികയാണ്. ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago