HOME
DETAILS
MAL
പ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്ക; രാജ്ഭവന്‍ മാര്‍ച്ച് മാറ്റി
backup
December 18 2020 | 02:12 AM
കര്‍ഷക സമരത്തെ പിന്തുണച്ച് കെ.പി.സി.സി ഇന്നലെ നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമുണ്ടായതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. കടുത്ത നിരാശയിലും അതൃപ്തിയിലുമായ പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തുമോ എന്ന ആശങ്കയെ തുടര്‍ന്ന് മാര്‍ച്ച് മാറ്റിവയ്ക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."