HOME
DETAILS
MAL
ഐ.വി ശശിയുടെ സഹോദരന്‍ ഐ.വി ശശാങ്കന്‍ അന്തരിച്ചു
backup
October 03 2018 | 05:10 AM
കോഴിക്കോട്: സംവിധായകനായിരുന്ന ഐ.വി ശശിയുടെ സഹോദരന്‍ ഐ.വി ശശാങ്കന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഐ.വി ശശാങ്കന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."