HOME
DETAILS
MAL
ബ്രിട്ടീഷ് വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
backup
July 19 2019 | 18:07 PM
പനാജി: ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും വിധിച്ചു. മുംബൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
ബ്രിട്ടീഷ് വംശജ സ്കാര്‍ലറ്റ് കീലിങിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഗോവ ബീച്ചില്‍ റിസോര്‍ട്ട് നടത്തുന്ന സാംസണ് ഡിസൂസയെ ശിക്ഷിച്ചത്. 10 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."