HOME
DETAILS
MAL
മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്റ്ററി ഷോ
backup
July 30 2016 | 21:07 PM
കണ്ണൂര്‍: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കണ്ണൂര്‍ ബ്രാഞ്ചില്‍ ആര്‍ട്ടിസ്റ്ററി ഷോ ഡോ. ഷാനി അനില്‍, വിസ്മയ അനില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. മുനവ്വിര്‍, കേണല്‍ പദ്മനാഭന്‍, സച്ചിന്‍ സൂര്യകാന്ത്, പരമേശ്വരന്‍ നമ്പൂതിരി, ജാസിര്‍ തണ്ടോറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."