HOME
DETAILS

വിദ്യാര്‍ഥികള്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം: ടി.കെ പൂക്കോയ തങ്ങള്‍

  
backup
October 04 2018 | 08:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

ചെറുവത്തൂര്‍: ധാര്‍മിക വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥി സമൂഹത്തിന് ഏറെ പ്രതീക്ഷയും ഉയര്‍ച്ചയും നല്‍കുന്ന സമസ്ത കേരള സുന്നിബാലവേദിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മനസോടെ ഏറ്റെടുക്കുക വഴി ജീവിതത്തില്‍ ലഭ്യമാകുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര പറഞ്ഞു. സമസ്ത കേരള സുന്നി ബാലവേദി ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്താര്‍ കൊല്ലമ്പാടി നഗറില്‍ രാവിലെ മുദരിസ് മുഹമ്മദ് ബഷീര്‍ ബാഖവിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. താജുല്‍ ഇസ്‌ലാം ജമാഅത്ത് പ്രസിഡന്റ് എം.കെ.എസ് തങ്ങള്‍ പതാക ഉയര്‍ത്തി. എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലാ ചെയര്‍മാന്‍ ജമാലുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ മീറ്റ് തുടങ്ങി.
27 റെയ്ഞ്ചുകളില്‍ നിന്നായി 150 പ്രതിനിധികള്‍ പങ്കെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് അസി. പ്രൊഫസര്‍ ഷാഹിദ്, ഖയ്യൂം മാന്യ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് അലി കൊവ്വല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് നിരീക്ഷകന്‍ നാസിഫ് തൃശൂര്‍ നേതൃത്വം വഹിച്ചു. കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ ഫൈസി പാവന്നൂര്‍ സത്താര്‍ കൊല്ലമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. സമാപന സംഗമം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ഉപാധ്യക്ഷന്‍ ഹാശിം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. സാരഥീസംഗമം ഖിദ്മ വളണ്ടിയേഴ്‌സിനെ ആദരിച്ചു. ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ജമാല്‍ ഫൈസി പടന്ന, നൂറുദ്ദീന്‍ മൗലവി കുന്നുംകൈ, കെ.എം ശംസുദ്ദീന്‍ ഹാജി, അഷ്‌റഫ് കോളേത്ത്, സഈദ് ദാരിമി പടന്ന, ശബീര്‍ കോളേത്ത്, യാസിര്‍ അറഫാത്ത് ചെര്‍ക്കള, അന്‍ഷാദ് ബല്ലാകടപ്പുറം, ആബിദ് അലി കൊവ്വല്‍, അബ്ബാസലി കുമ്പള, ഹാശിം ഹുദവി, ജുനൈദ് യമാനി ഒളവറ, അബ്ബാസലി കുമ്പള, തൈസീര്‍ അണങ്കൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍: തൗഫൂക് റഹ്മാന്‍ പാണത്തൂര്‍ (പ്രസിഡന്റ്), അനസ് ബോവിക്കാനം, മുസമ്മില്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ ബാസിത്ത് മഞ്ചേശ്വരം (വൈസ് പ്രസിഡന്റുമാര്‍), തൈസീര്‍ അണങ്കൂര്‍ (ജനറല്‍ സെക്രട്ടറി), സിയാദ് ചിത്താരി, സഅദ് ആരിക്കാടി, സവാദ് ആലംപാടി (ജോയിന്റ് സെക്രട്ടറിമാര്‍), ആബിദ് വക്കീല്‍ ചെര്‍ക്കള (ട്രഷറര്‍), അര്‍ഷാദ് കോട്ടിക്കുളം, ശഹബാസ് പെരുമ്പട്ട, അഫ്‌സല്‍ ബന്ദിയോട് (സംസ്ഥാന കൗണ്‍സിലര്‍മാര്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago