HOME
DETAILS
MAL
തൊണ്ടത്താക്കോല്‍
backup
May 28 2017 | 06:05 AM
പ്രണയത്തിന് മനോവിജ്ഞാനത്തിന്റെ മാനങ്ങള്‍ നല്‍കുന്ന നോവലാണിത്. ചോലക്കാടെന്ന പ്രദേശത്തിന്റെ പുരാവൃത്തങ്ങള്‍ക്കൊപ്പം രാഗിണിയുടെ മനോവൃത്തങ്ങളും സമന്വയിപ്പിക്കപ്പെടുന്നുണ്ട് ഈ കൃതിയില്‍. വി.ആര്‍ സുധീഷിന്റെതാണ് അവതാരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."