HOME
DETAILS
MAL
കേരളം നിയമം നിര്‍മിക്കണം: ചെന്നിത്തല
backup
December 24 2020 | 05:12 AM
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ രാജസ്ഥാന്, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളവും നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
ജനുവരി എട്ടിന് പ്രമേയം പാസാക്കാമെങ്കിലും ജനുവരി 11 വരെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് അവസരമില്ല. കൃഷി ഒരു സംസ്ഥാന വിഷയമായതിനാല്‍ നിയമനിര്‍മാണം നടത്തുന്നതാകും ഉചിതമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."