HOME
DETAILS
MAL
അവശനിലയില്‍ കണ്ടയാളെ ആശുപത്രിയിലാക്കി
backup
July 30 2016 | 23:07 PM
കണ്ണൂര്‍: അവശനിലയില്‍ റോഡില്‍ കിടക്കുകയായിരുന്ന വയോധികനെ പൊലിസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി ഗേറ്റിനു സമീപത്തെ നന്ദനെ(52)യാണ് തെക്കിബസാറിലെ റോഡില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളിലും വ്രണം ബാധിച്ച നിലയിലായിരുന്നു. വഴിയാത്രക്കാരാണു ടൗണ്‍ പൊലിസില്‍ വിവരമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."