HOME
DETAILS

വീണ്ടും പറന്നെത്തി ഇന്‍ഡിഗോ വിമാനം

  
backup
October 05 2018 | 07:10 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ഇന്‍ഡിഗോ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍. ഇന്‍ഡിഗോയുടെ എ.ടി.ആര്‍ 72 വിമാനാണു ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് പ്രോസിജ്യറിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തിയത്. ഉച്ചയ്ക്കു 1.47ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട വിമാനം 2.19ന് വിമാനത്താവളത്തിനു മുകളിലെത്തി. ക്യാപ്റ്റന്‍ സതീഷ് വീരയാണു വിമാനം പറത്തിറയത്.
അഞ്ചുതവണ ടച്ച് ആന്‍ഡ് ഗോ (ലാന്‍ഡിങിനു മുന്നോടിയായുള്ള താഴ്ന്നുപറക്കല്‍) രീതിയില്‍ പറന്ന വിമാനം വൈകിട്ട് 3.18ന് മടങ്ങി. അഞ്ചുതവണ താഴ്ന്നുപറന്ന (ടച്ച് ആന്‍ഡ് ഗോ) വിമാനം മൂന്നുതവണ 07, 25 റണ്‍വേയിലൂടെയാണു കടന്നുപോയത്.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് ഉപകരണങ്ങളുടെ സഹായമില്ലാതെ ലോക്കലൈസര്‍ ഉപയോഗിച്ചുള്ള താഴ്ന്നുപറക്കലും മികച്ച കാലാവസ്ഥയിലുള്ള വിഷ്വല്‍ അപ്രോച്ചും പരീക്ഷിച്ചു. കഴിഞ്ഞ 21നു ഡി.വി.ഒ.ആര്‍ പരിശോധനയുടെ ഭാഗമായി ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയിരുന്നു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് പ്രോസിജ്യറിന്റെ ഭാഗമായി കോഴിക്കോട് നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം ഇന്നുപുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago