HOME
DETAILS
MAL
സീസണിലെ മികച്ച സമയം കുറിച്ച് ഫറ
backup
May 29 2017 | 00:05 AM
എഗ്യുനെ: ബ്രിട്ടന്റെ ഡബിള്‍ ഒളിംപിക്ക് ജേതാവ് മോ ഫറയ്ക്ക് 5000 മീറ്ററില്‍ സീസണിലെ മികച്ച സമയം. പ്രിഫോണ്ടെയ്ന് ക്ലാസ്സിക്ക് ഡയമണ്ട് ലീഗിലാണ് 13.00.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് താരം സ്വര്‍ണം നേടിയത്. അമേരിക്കന്‍ മണ്ണിലെ തന്റെ അവസാന പോരാട്ടത്തിനാണ് ഫറ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."