HOME
DETAILS

പോട്ട: അമിത്ഷായെ കണക്കും ചരിത്രവും പഠിപ്പിച്ച് കോണ്‍ഗ്രസ് 

  
backup
July 24 2019 | 08:07 AM

congress-denies-amit-shah-charge-on-pota-slams-changes-to-uapa


ന്യൂഡല്‍ഹി: പോട്ട പിന്‍വലിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്ന ആരോപണമുന്നയിച്ച അമിത് ഷാക്ക് കണക്കും ചരിത്രവും പറഞ്ഞ് പഠിപ്പിച്ച് കോണ്‍ഗ്രസ്. പോട്ട ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പുനരവലോകന കമ്മറ്റി രൂപീകരിച്ചത് വാജ്‌പേയി സര്‍ക്കാറാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. യു.എ.പി.എ ഭേദഗതി ബില്‍ സംബന്ധിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു മനീഷ് തിവാരി.


പോട്ട പ്രകാരം 1,031 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ 13 പേരെ മാത്രമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബാക്കിയെല്ലാം ദുരുപയോഗമായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമല്ലേയെന്ന് മനീഷ് തിവാരി ചോദിച്ചു. ദുരുപയോഗമുണ്ടാകുമെന്ന അതേ കാരണം കൊണ്ടുതന്നെയാണ് യു.എ.പി.എ ബില്ലിനെ എതിര്‍ക്കുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.


 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago