HOME
DETAILS
MAL
വി.എസ് ആശുപത്രിയില്‍
backup
May 29 2017 | 01:05 AM
തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനാല്‍ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മുറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."