HOME
DETAILS
MAL
'പിച്ച പിച്ച വെക്കും കണ്‍മണിയേ...' -പിറന്ന് നിമിഷങ്ങള്‍ക്കകം കാലടി വെച്ച് കുഞ്ഞ്; ദൃശ്യം വൈറലാവുന്നു
backup
May 29 2017 | 05:05 AM
പിറന്നു വീണ ഉടനെ കാലടി വെച്ചു നീങ്ങുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നഴ്‌സിന്റെ കൈകളില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ പതിയ പതിയെ നടത്തിക്കുന്നതാണ് ദൃശ്യം. ഒരടിക്കു പിന്നാലെ അടുത്ത അടിവെച്ച് നീങ്ങുന്ന ഈ ദൃശ്യം 6.8 കോടി ആളുകളാണ് കണ്ടത്. 15 ലക്ഷം ഷെയറും ലഭിച്ചു ഈ വീഡിയോക്ക്.
ബ്രസീലില്‍ നിന്നുള്ളതാണ് വീഡിയോ. എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."