HOME
DETAILS
MAL
ജയിലിനു സമീപമുള്ള മൊബൈല്‍ ടവറുകള്‍ നീക്കംചെയ്യല്‍: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
backup
May 29 2017 | 07:05 AM
ന്യൂഡല്‍ഹി: ജയിലിന് സമീപമുള്ള മൊബൈല്‍ ടവറുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാറിന് സുപ്രിംകോടതിയുടെ നോട്ടിസ്. നാലാഴ്ച്ചകകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജയിലിന് 500 മീറ്റര്‍ ദൂരപരിധിയിലുള്ള മൊബൈല്‍ ടവറുകള്‍ ജൂണ്‍ 8 നു മുന്‍പ് നീക്കം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ടവറുകള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിനെ ചോദ്യം ചെയ്ത് സെല്ലുലാര്‍ ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."