HOME
DETAILS
MAL
ആന്ധ്രയില്‍ റിട്ടയര്‍ ജഡ്ജി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; ഇതറിഞ്ഞെത്തിയ ഭാര്യയും ട്രാക്കില്‍ ചാടിമരിച്ചു
backup
October 06 2018 | 12:10 PM
തിരുപ്പതി: വിരമിച്ച ജഡ്ജും ഭാര്യയും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുപ്പതി സ്വദേശികളായ മുന്‍ ജഡ്ജ് പി സുധാകര്‍ (65), ഭാര്യ വരലക്ഷ്മി (56) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഉച്ചയ്ക്കുശേഷം തിരുപ്പതി- റെനിഗുണ്ട റെയില്‍ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞെത്തിയ ഭാര്യ മറ്റൊരു ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."