HOME
DETAILS

രാജസ്ഥാനില്‍ പരിശീലനത്തിനിടെ ആറ് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു

  
backup
May 30, 2017 | 10:15 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

ജയ്പൂര്‍: പരിശീലനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആറ് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. രാജസ്ഥാനിലെ കിഷന്‍ദഡ് ഫയറിങ് റേഞ്ചില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. 51എം.എം മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ജോധ്പൂരിലേക്ക് വ്യോമമാര്‍ഗം കൊണ്ടു പോയി. മറ്റുള്ളവര്‍ക്ക് പ്രാഥമിക ശ്രുശൂഷ നല്‍കി.

പരിശീലനത്തിനിടെയുണ്ടാകുന്ന മോര്‍ട്ടാര്‍ സ്‌ഫോടനങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണ് രാജസ്ഥാനിലേത്. കഴിഞ്ഞ ആഴ്ച അരുണാചല്‍പ്രദേശിലെ തവാങ്ങിലെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിനിടെയുണ്ടായ മോര്‍ട്ടാര്‍ ഷെല്‍ സ്‌ഫോടനത്തില്‍ ഒരു സൈനികന്റെ ജീവന്‍ നഷ്ടമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  3 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  3 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  3 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  3 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  3 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  3 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago