HOME
DETAILS
MAL
മൂന്നാറിലെ ട്രേഡ് യൂനിയന്‍ സമരം തടയാത്തതെന്തെന്ന് ഹൈക്കോടതി
backup
May 31 2017 | 00:05 AM
കൊച്ചി: പെമ്പിളൈ ഒരുമൈ സമരത്തിനോടനുബന്ധിച്ചു മൂന്നാറില്‍ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളി സംഘടനകള്‍ റോഡരികില്‍ പന്തല്‍ കെട്ടി സമരം നടത്തിയതിനെതിരേ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്ന് ഇടുക്കി എസ്.പി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മൂന്നാറിലെ ഹൈറേഞ്ച് മര്‍ച്ചന്റ്സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."