HOME
DETAILS
MAL
ബിഹാര്‍ 12ാം ക്ലാസ് പരീക്ഷയില്‍ 64 ശതമാനം കുട്ടികളും തോറ്റു
backup
May 31 2017 | 00:05 AM
പട്‌ന: ബിഹാറില്‍ 12ാം ക്ലാസ് പരീക്ഷയില്‍ 64 ശതമാനം വിദ്യാര്‍ഥികളും തോറ്റു. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയവരില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികളും പാസായതടക്കമുള്ള വന്‍ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കുറ്റമറ്റ ഫലത്തിനുവേണ്ടി മൂല്യനിര്‍ണയം കര്‍ശനമാക്കിയതാണ് 64 ശതമാനം വിദ്യാര്‍ഥികളുടെയും പരാജയത്തിന് ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."