HOME
DETAILS
MAL
ഭൂമാഫിയയുടെ കൈവശം അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി: മന്ത്രി ബാലന്
backup
May 31 2017 | 00:05 AM
പാലക്കാട്: കേരളത്തില്‍ ഭൂമാഫിയയുടെ കൈവശം അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയുള്ളതായി നിയമ മന്ത്രി എ.കെ ബാലന്. ഇത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 12ന് അട്ടപ്പാടിയിലെ 600 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും. അഭ്യസ്തവിദ്യരും ഗോത്രഭാഷ അറിയാവുന്നവരുമായ ആദിവാസികള്‍ക്കെല്ലാം സ്കൂളുകളില്‍ അധ്യാപകരായി നിയമനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."