HOME
DETAILS

നളിനി നെറ്റോയുടെ നിയമോപദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു

  
backup
May 31 2017 | 00:05 AM

%e0%b4%a8%e0%b4%b3%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8b%e0%b4%aa

 


കൊച്ചി: ഡോക്ടറെ മര്‍ദിച്ച കേസിലെ മെഡിക്കല്‍ രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പൊലിസ് ഹെഡ്ക്വാട്ടേഴ്‌സ് എ.ഐ.ജി വി.ഗോപാലകൃഷ്ണനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതു ശരിയായില്ലെന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിയമോപദേശവും ഇതിന്മേലുള്ള തുടര്‍ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു.
ഈ കേസില്‍ ആഭ്യന്തര വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഡി.ജി.പിക്ക് നല്‍കിയ നിയമോപദേശവും ഇതിന്മേല്‍ തുടര്‍ നടപടിയെടുക്കാന്‍ നല്‍കിയ കത്തും ചോദ്യം ചെയ്ത് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജന്‍ ഡോ. മാത്യു എബ്രഹാം നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ഗോപാലകൃഷ്ണനെതിരായ കേസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പൊലിസ് മറ്റൊരു കേസുമെടുത്തു. ഈ സാഹചര്യത്തില്‍ സമാന സംഭവത്തില്‍ രണ്ടാമതൊരു എഫ്.ഐ.ആര്‍ ഇട്ടത് ശരിയായില്ലെന്ന് നളിനി നെറ്റോ മാര്‍ച്ച് 31 ന് ഡി.ജി.പിക്ക് നിയമോപദേശം നല്‍കി. ഇതു നിയമവിരുദ്ധമാണെന്നാണ് മാത്യു എബ്രഹാമിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  31 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago