HOME
DETAILS
MAL
മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം; ആറു പേര്‍ക്ക് പരുക്ക്
backup
October 09 2018 | 15:10 PM
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തടയാനെത്തിയ പോലിസുകാര്‍ക്കും പരുക്കേറ്റു. അഞ്ചു പോലിസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കുമാണ് പരുക്കേറ്റത്. യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."