HOME
DETAILS
MAL
ജമ്മു കശ്മീരില്‍ സാമ്പത്തിക സംവരണം: ബില്ലിന് അംഗീകാരം
backup
July 31 2019 | 18:07 PM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ജമ്മു ആന്‍ഡ് കശ്മീര്‍ റിസര്‍വേഷന്‍ (രണ്ടാം ഭേദഗതി) ബില്ല് 2019ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."