HOME
DETAILS

മെഹ്‌റാജുദ്ദീന്‍ വാഡു ഇനി പരിശീലകക്കുപ്പായത്തില്‍

  
backup
October 10, 2018 | 7:19 PM

%e0%b4%ae%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%9c%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a1%e0%b5%81-%e0%b4%87%e0%b4%a8

 

പൂനെ: ജമ്മുകശ്മിരില്‍ നിന്നുള്ള ഇന്ത്യന്‍ താരം മെഹ്‌റാജുദ്ദീന്‍ വാഡു ഇനി പരിശീലകന്റെ റോളില്‍. പൂനെ സിറ്റിയുടെ അണ്ടര്‍ 18 ടീമിന്റെ പരിശീലകനായിട്ടാണ് താരം ചുമതലയേറ്റിട്ടുള്ളത്. ഐ.എസ്.എല്ലിലെ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ വാഡു പൂനെക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 34 കാരനായ വാഡു സജീവ ഫുട്‌ബോളില്‍നിന്ന് വിരമിച്ചതോടെയാണ് പരിശീലകന്റെ റോളില്‍ വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയിട്ടുള്ളത്.
വിങ് ബാക്കായും സെന്റര്‍ബാക്കായും ചെന്നൈയിന്‍ എഫ്.സി, മുംബൈ സിറ്റി, പൂനെ എന്നീ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 32 മത്സരങ്ങളില്‍നിന്ന് രണ്ട് ഗോളും വാഡു സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, സാല്‍ഗോക്കര്‍ ക്ലബുകള്‍ക്ക് വേണ്ടിയും വാഡു പന്തു തട്ടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  a day ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  a day ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  a day ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  a day ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  a day ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  a day ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  a day ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago