HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ് നടത്തി
backup
August 01 2016 | 00:08 AM
കല്‍പ്പറ്റ: കെ.എസ്.ടി.എ.എന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ തയ്യല്‍ തൊഴിലാളി ക്ഷേമ നിധി ബോധവല്‍ക്കരണ ക്ലാസ് ജില്ലാ ജന.സെക്രട്ടറി കെ.കെ മനോഹരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോസ്ബെല്‍ അധ്യക്ഷനായി. അനിത തിലകാനന്ത്, കെ.ആര് സുരേന്ദ്രന്, സി.എ ഓസേഫ്, പി അശോകന്, കെ സരള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."